Monday, January 15, 2007

ഓര്‍മകള്‍


Myspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace Glitter">Myspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace GlitterMyspace Glitter" border="0" alt="" />
നിറമുള്ള സ്വപ്നങ്ങല്‍ കാട്ടിയ വഴികളിലൂടെ പതിയെ ഞാന്‍ നടന്നു ദൂരമേറേ താണ്ടിയെങ്കിലും... ഈറന്‍ അണിഞ്ഞൊരെന്‍ മിഴികള്‍ തോരുന്നില്ല അറിയുന്നു ഞാനനെന്‍ സ്വപ്നങ്ങള്‍ തന്‍ നിറം മങ്ങിയതും ചിറകൊടിഞ്ഞതും....എങ്കിലും ഞാനനെന്‍ യാത്ര തുടര്‍ന്നു.....ദിനമറിയാതെ ദിക്കറിയതെ.... അകലേക്കു ഇനിയും അങ്ങകലങ്ങളിലേക്ക്‌.....